രണ്ടാംദിനത്തിലും കൊച്ചുണ്ണിക്ക് റെക്കോര്‍ഡ് | filmibeat Malayalam

2018-10-13 431

Kayamkulam Kochunni breaks second day record as well
ആദ്യ ദിനത്തില്‍ 5 കോടി 30 ലക്ഷം രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്ന് ഗോകുലം മൂവീസ് വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന മികച്ച തുകയാണിത്. സിനിമാജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള സിനിമയായി കൊച്ചുണ്ണി മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു. സിനിമയുടെ രണ്ടാം ദിനത്തിലെ പ്രകടനത്തെക്കുറിച്ച് കൂടുതലറിയാം.
#KayamkulamKochunni